ജോസ്‌കോ ജൂവലേഴ്‌സ് ലുലു മാൾ ഷോറൂമിന്റെ ഒന്നാം വാർഷികാഘോഷം

തിരുവനന്തപുരം: ജോസ്‌കോ ജൂവലേഴ്‌സ് ലുലു മാൾ ഷോറൂമിന്റെ ഒന്നാം വാർഷികാഘോഷം ഏഴുമുതൽ 14 വരെ നടക്കും.മികച്ച ഓഫറുകളും അതിശയകരമായ സമ്മാനങ്ങളുമാണ് വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് ജോസ്‌കോ ഗ്രൂപ്പ് എം.ഡി. ടോണി ജോസ് അറിയിച്ചു.

50000 രൂപയ്ക്കു മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സ്വർണനാണയമാണ് സമ്മാനം. പഴയ സ്വർണാഭരണങ്ങൾ മികച്ച വിലയിൽ 916 എച്ച്.യു.ഐ.ഡി. സ്വർണാഭരണങ്ങളാക്കി മാറ്റാം. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10000 രൂപ കിഴിവും, അൺകട്ട് ഡയമണ്ടാഭരണങ്ങൾക്ക് പണിക്കൂലിയിൽ 30 ശതമാനം കിഴിവും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *