മൂന്നാറില്‍ റിസോര്‍ട്ടിനായി അന്യായമായി കൈവശംവെച്ചിരുന്ന ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കണം: ഹൈക്കോടതി

കൊച്ചി: മൂന്നാറില്‍ സ്വകാര്യ റിസോര്‍ട്ട് അന്യായമായി കൈവശം വെച്ചിരുന്ന ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഭൂമി ബ്രൂക്ക് സൈഡ് റെസിഡന്‍സിന് വിട്ടുകൊടുക്കാനുള്ള ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ബ്രൂക്ക് സൈഡ് റെസിഡന്‍സിന്റെ ഭൂമി മൂന്നാര്‍ ദൗത്യസംഘം ഒഴിപ്പിച്ചത്. ഇതിനെതിരായാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *