കൊച്ചി: സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്നലെ വില വര്‍ധനയുണ്ടായത്. 22,760 രൂപയാണ് പവന്റ വില.ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
2018-06-29

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications