തിരുവനന്തപുരം: വാഹനാപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം. കോവളം ബൈപ്പാസില്‍ തമിഴ്‌നാട്ടില്‍ നിന്നും മീനുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ചന്ദനയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *