സോച്ചി: സോച്ചിയിലെ മൈതാനത്ത് ഇന്ന് എഴുതപ്പെട്ട പേര് എഡിസന്‍ കവാനിയെന്നാണ്. സൂപ്പര്‍ ഫിനിഷിങ്ങുമായി കളം നിറഞ്ഞു കളിക്കുന്ന കവാനിയുടെ ഇരട്ടഗോള്‍ മികവില്‍ പോര്‍ച്ചുഗലിനെതിരെ യുറഗ്വായ്ക്ക് 2-1 വിജയം

Leave a Reply

Your email address will not be published. Required fields are marked *