ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയിലെ വീട്ടില്‍ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളും നാല് പേര്‍ പുരുഷന്മാരുമാണ്.

പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *