മാറിടത്തിനരികിൽ ടാറ്റൂ… 96 ലെ ജാനു, ഗൗരിയുടെ പുത്തൻ ടാറ്റൂ ; ഗൗരിയുടെ ഹോട്ട് ഫോട്ടോസ്

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഗൗരി കിഷൻ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇരുവരെയും താരം പ്രേക്ഷക പ്രീതിയും മുന്നിൽ തന്നെയാണ്. 2018ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ ചിത്രമായ ’96 എന്ന ചിത്രത്തിൽ തൃഷയുടെ ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചത് താരമായിരുന്നു. താരത്തിന്റെ സിനിമ അഭിനയ ജീവിതത്തിലെ ആദ്യ കഥാപാത്രം തന്നെ വളരെ മികച്ച സിനിമയിൽ ആയതുകൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു

You are currently viewing മാറിടത്തിനരികിൽ ടാറ്റൂ… 96 ലെ ജാനു, ഗൗരിയുടെ പുത്തൻ ടാറ്റൂ കണ്ട് കണ്ണ് തള്ളി ആരാധകർ

2019 അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ആദ്യം റിലീസ് ചെയ്തത് മാർഗ്ഗംകളി ആയിരുന്നു. ഇതേ വർഷം ഹായ് ഹലോ കാദൽ എന്ന ഹ്രസ്വ ചിത്രത്തിലും താരം അഭിനയിച്ചു. മാസ്റ്റർ, കർണൻ എന്നീ സിനിമകളിലെ താരത്തിനെ പ്രകടനവും മികച്ചതായിരുന്നു. ഏതുതരത്തിലുള്ള കഥാപാത്രവും വളരെ അനായാസം അവതരിപ്പിക്കാനും കയ്യടി നേടാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തും താരം ഒരുപാട് വിജയങ്ങൾ നേടി. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ട്രിപ്പിൾ മേജറിൽ ജേർണലിസം, സൈക്കോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താരം ബിരുദം നേടിയിട്ടുണ്ട്. മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മാർഗ്ഗംകളി, അനുഗ്രഹീതൻ ആന്റണി എന്നീ രണ്ടു സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ അഭിനയ പ്രകടനങ്ങൾ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടു എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവച്ച് ഇത് തന്റെ ശരീരത്തിൽ എവിടെയാണ് ചെയ്യുന്നതെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം ചോദിച്ചിരുന്നു.

ആ പോസ്റ്റിന് ഒരുപാട് പേരാണ് പ്രതികരണങ്ങൾ അറിയിച്ചത്. പിന്നീട് ടാറ്റു ചെയ്ത ചിത്രം താരം തന്നെ പങ്കുവെക്കുകയായിരുന്നു. വയറിനു സമീപത്തായി നെഞ്ചിനോടു ചേർന്നാണ് നടി ടാറ്റു ചെയ്തിരിക്കുന്നത്. ‘റിബ് ടാറ്റു’ എന്നാണ് താരം തന്നെ അതിന് കാപ്ഷൻ നൽകിയിരിക്കുന്നത്. കൈത്തണ്ടയിൽ ഉദയ സൂര്യന്റെ ഒരു ടാറ്റൂ താരം നേരത്തെ പതിപ്പിച്ചിട്ടുണ്ട്.  എന്തായാലും താരത്തിന്റെ ടാറ്റു ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *