കൊച്ചി: സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22, 560 രൂപയാണ് ഇന്നത്തെ വില. ഗ്രാമീന് 10 രൂപ കൂടി 2820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
2018-07-02

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications