തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യെ ലാഭകരമാക്കാനുള്ള പദ്ധതികളാണ് എംഡി നടപ്പിലാക്കുന്നതെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. സര്‍ക്കാറിന്റെ നയങ്ങളാണ് കെ.എസ്.ആര്‍.ടി.സി. എംഡി നടപ്പിലാക്കുന്നതെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
പരിഷ്‌കാരങ്ങളോടും എംഡിയോടും തൊഴിലാളികള്‍ക്ക് വിയോജിപ്പ് ഉള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *