എല്‍ ഇ ഡി ടിവികള്‍ക്ക് വമ്പിച്ച വിലക്കുറവുമായി തോംസണ്‍. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും വിലക്കുറവില്‍ സ്മാര്‍ട്ട് ടിവികള്‍ വില്‍ക്കുന്ന കമ്പനിയാണ് തോംസണ്‍. 24TM2490, 32TM3290 എന്നീ രണ്ട് മോഡലുകളാണ് തോംസണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. എച്ച്ഡിആര്‍ എന്ന ഫീച്ചര്‍ ഉള്ള ഈ ടിവികള്‍ സ്മാര്‍ട്ട് ടിവി ആണ്.

24 ഇഞ്ചിന് 11490 രൂപയും 32 ഇഞ്ചിന് 14990 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ഹെഡ്‌ഫോണ്‍ ജാക്ക് ഉപയോഗിക്കാനുള്ള സൗകര്യവും ടിവിയില്‍ ലഭ്യമാണ്. തോംസണിന്റെ 50 ഇഞ്ച് സ്മാര്‍ട്ട് ടിവിക്ക് വെറും 26,999 രൂപയാണ് വില എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *