ഹോളിവുഡ് സിനിമ നിര്‍മാണ കമ്ബനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ 18 ദിവസം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ദിവസങ്ങളെ സിനിമയാക്കാനൊരുങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുമ്‌ബേ തായ്‌ലന്‍ഡിലെ ഗുഹയിലെത്തിയ മൈക്കല്‍ സ്‌കോട്ടും സംഘവും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. രക്ഷാപ്രവര്‍ത്തകരുടെയും കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങള്‍ ഇതിനായി എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *