ബോചെ ടീ ലക്കി ഡ്രോയിൽ 10 ലക്ഷം നേടി റൈൻ ഇട്ടീര

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നൽകുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ റൈൻ ഇട്ടീരക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരിൽ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്.

കൊടകര സ്വദേശിയാണ് റൈൻ ഇട്ടീര. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാർക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പർ സമ്മാനം. www.bochetea.com സന്ദർശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോൾ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്.

ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോൾഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോൾഡ് ലോൺ എന്നിവയുടെ ‘ബോചെ പാർട്ണർ’ ബിസിനസ് അവസരങ്ങൾക്ക് 7034187000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *