കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് വെട്ടേറ്റു. കാരയാട് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ എസ്.വിഷ്ണുവിനാണ് വെട്ടേറ്റത്.

സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.അരീക്കുളത്ത് സിപിഎംഎസ്ഡിപിഐ സംഘര്‍ഷത്തിനിടെയാണ് വിഷ്ണുവിന് വെട്ടേറ്റതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *