തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് ആമ്ബല്ലൂര്‍ എരിപ്പോടില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഗൃഹനാഥന്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (72), മകന്‍ ബാബു (40) എന്നിവരാണ് മരിച്ചത്. രാത്രിയാണ് സംഭവം.

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് ആമ്ബല്ലൂര്‍ എരിപ്പോടില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഗൃഹനാഥന്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (72), മകന്‍ ബാബു (40) എന്നിവരാണ് മരിച്ചത്. രാത്രിയാണ് സംഭവം.
Administrator
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല