തിരുവനന്തപുരം: ആര്യനാട് മൂന്നാറ്റുമുക്കിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം നാലു പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), മകൻ അമൽ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്. പൊലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽകുമാർ.. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
2024-08-04
