ആകാശവാണി മുന്‍ ചീഫ് എന്‍ജിനീയര്‍ എംപി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുന്‍ ചീഫ് എന്‍ജിനീയര്‍ എം.പി.ഗോപിനാഥന്‍ നായര്‍ (80) അന്തരിച്ചു. പ്രശസ്ത കര്‍ണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയുടെ ഭര്‍ത്താവാണ്. സംസ്‌കാരം പിന്നീട് നടത്തും. പരേതനായ ആലപ്പുഴ കെ.എസ്.ശ്രീകുമാറിന്റെ പത്‌നിയും വീണ വിദുഷിയുമായ കമലാ ലക്ഷ്മി ഏക മകളാണ്.

പ്രശസ്ത പിന്നണിഗായകനായ കെ.എസ്. ഹരിശങ്കറും വയലിന്‍, മള്‍ട്ടിമീഡിയ വിദഗ്ദനായ കെ.എസ്. രവിശങ്കറും പേരക്കുട്ടികളാണ്.

Leave a Reply

Your email address will not be published. Required fields are marked *