Kerala Gold Rate: കേറി കേറി ഇതെങ്ങോട്ടാ! സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. മൂന്ന് ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന് സ്വർണവില ഇന്നലെയാണ് വീണ്ടും ഉയർന്നത്. ഒരു പവന് 560 രൂപയാണ് വര്‍ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഇന്നലത്തെ വിപണി വില 64,080 രൂപയായിരുന്നു. ഇന്ന് വീണ്ടും സ്വർണവില ഉയർന്ന ഒരു പവന് 64,520 രൂപയായി. ഒറ്റ ദിവസം കൊണ്ട് 440 രൂപയാണ് വർധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *