തിരുവനന്തപുരം: വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് അഞ്ച് കിലോയുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ ജൂവലറി ഉടമ ഇബ്രാഹിം അഷ്‌റഫില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. കണിയാപുരത്തെ ഗോള്‍ഡ് സൂക് ജൂവലറിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണിത്.

Leave a Reply

Your email address will not be published. Required fields are marked *