തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള  അപേക്ഷകൾ ക്ഷണിക്കുന്നു

കോഴിക്കോട്: മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള 2025 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. മികച്ച സാലറിയോടൊപ്പം വിദേശ അവസരങ്ങളും ലഭിക്കുന്ന സ്മാർട്ട് ഫോൺ റീ എൻജിനീയറിങ്,  ഹോം അപ്ലയൻസസ് കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവ പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അർഹരായ പിന്നോക്ക വിഭാഗക്കാർക്ക് സൗജന്യമായി പഠിക്കാൻ അവസരമുണ്ട്.

കേന്ദ്രസർക്കാരിന്റെ സ്റ്റെഡ് കൗൺസിൽ അംഗീകരമുള്ള എംഐടിയിൽ മികച്ച അദ്ധ്യാപകരുടെ കീഴിൽ പ്രാക്ടിക്കൽ ട്രെയിനിങ്ങോടുകൂടി പഠിക്കാം. പ്ലസ് ടു / ഡിഗ്രി / ഐടിഐ / ഡിപ്ലോമ കഴിഞ്ഞവർക്ക് ഈ കോഴ്സുകളിൽ ചേരാവുന്നതാണ്.  100% ജോബ് അഷ്യുറൻസ് ഉണ്ടായിരിക്കുന്നതാണ്. സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. പരിമിതമായ സീറ്റുകൾ മാത്രം. താൽപ്പര്യമുള്ളവർ  7994 333 666  എന്ന നമ്പറിൽ ബന്ധപ്പെടുക.
അല്ലെങ്കിൽ www.mygmit.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *