ആലുവ: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്ബായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആലുവയിലെ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലാണ് ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്ബായിയെ ചികിത്സിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *