പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തിക്കാന്‍ എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനും ജാമിയ മിലിയ യൂണിവേഴ്സ്റ്റി വിദ്യാര്‍ഥിയുമായ ഷഹീന്‍ അബ്ദുള്ളയെ  യുപി പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു

ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു”   2 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിനരികെയെത്തി തട്ടിക്കൊണ്ടുപോകാൻ  നാടോടി സ്ത്രീയുടെ ശ്രമം