തൃശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പേരാമംഗലം പോലീസ് സ്റ്റേഷനിലേയ്ക്ക് മാസ്കുകളും സാനിറ്റൈസറുകളും കൈമാറി. ബോബി ഫാന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായ ദേവദാസ്, ലതീഷ് എന്നിവരില്‍ നിന്ന് പേരാമംഗലം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സജി ചെറിയാന്‍ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *