ക്ഷേത്രത്തിൽ മാലകെട്ടി നൽകി ഒറ്റയ്ക്ക് ജീവിക്കുന്ന വീട്ടമ്മ അറിയാതെ കട്ടിലിനടിയിൽ കയറിയിരുന്നു, രാത്രി ഒരു ലക്ഷം രൂപയും സ്വർണവും കവർന്നു; പക്ഷേ സിസിടിവി കുടുക്കി

പരിചയമുള്ള ചേച്ചി ബിസ്‌ക്കറ്റ് നൽകി; അതിന് ശേഷം ഓരോ സ്ഥലത്തും കൊണ്ടുപോകും; അവർ തന്നെ കൈപിടിച്ച് കുത്തിവയ്ക്കും, പിന്നെ ഒന്നും തോന്നില്ല; മൂക്കിൽ മണപ്പിച്ച് തരും; കോഴിക്കോട്ട് ലഹരിമാഫിയ കെണിയിൽ വീഴ്‌ത്തിയ  എട്ടാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ !