August 28, 2026
പ്രശസ്‌ത കവി എം.എന്‍. പാലൂര്‍ അന്തരിച്ചു. കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.കേന്ദ്ര, കേരള സാഹിത്യ അക്കാദമി...
പ്രത്യക്ഷനികുതിദായകർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി.സെപ്റ്റംബർ 30ന് മുൻപ് സമർപ്പിക്കണമെന്നായിരുന്നു ആദ്യം നിർദേശിച്ചിരുന്നത്. നികുതിദായകരുടെ...
കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് ഷുഹൈബ് വധക്കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന്‍...
കൊച്ചി: സംസ്ഥാന സര്‍ക്കാറിനോടും കെഎസ്‌ആര്‍ടിസിയോടും ശബരിമല ബസ് സര്‍വീസ് സംബന്ധിച്ച്‌ ഹൈക്കോടതി വിശദീകരണം തേടി. നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് അയ്യപ്പ ഭക്തരെ എത്തിക്കാനുള്ള...
മലപ്പുറം: 13 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം. പീഡനത്തിന് ശേഷം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയതോടെയാണ് ആണ്‍കുട്ടി പീഡന...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രതിരോധനിര സൃഷ്ടിക്കാന്‍...
ബെയ്ജിംഗ്: കാണാതായ ഇന്റര്‍പോള്‍ മേധാവി മെംഗ് ഹോംഗ്വെയി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു സ്ഥിരീകരിച്ച് ചൈന. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഴിമതി വിരുദ്ധ വിഭാഗം മെംഗിനെ...
കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. ഒക്ടോബര്‍ അഞ്ചിന് രാത്രി...