കൊച്ചി: ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കണ്ണടയ്ക്കില്ല, സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് പ്രവര്‍ത്തകസമിതിയംഗം ആനന്ദ് ശര്‍മ. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നു. വിഷയത്തില്‍...
കോഴിക്കോട് : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള സു പ്രീം കോടതി വിധിക്കെതിരെ ശ്രീ പള്ളിപ്പാട്ട് അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്നും...
യുഡിഎഫും,എൽഡിഎഫും,ബിജെപിയും ഒക്കെ ഉണ്ടാകുന്നതിന് മുൻപ് ഉണ്ടായിരുന്നതാണ് ക്ഷേത്രങ്ങൾ ‘എംഎൽഎ യുടെ പ്രസംഗം വൈറൽ ആകുന്നു. KNA Khader എംഎൽഎ യുടെ പ്രസംഗം ആണ് വൈറൽ ആകുന്നത്
പത്തനംതിട്ട : ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോടതി വിധി ഉള്ളതിനാല്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍...
തിരുവനന്തപുരം: സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി സര്‍ക്കാര്‍ നല്‍കില്ലെന്ന നിലപാടിലുറച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഹര്‍ജി നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും...
ശബരിമല : സന്നിധാനത്ത് പുലിയിറങ്ങി,വെള്ളിയാഴ്ച്ച രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലർച്ച കേട്ട ദേവസ്വം ഗാർഡുകൾ മേൽപ്പാലത്തിലൂടെ എത്തി നോക്കുമ്പോൾ...
ജെറുസലേം: അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു.ജെറുസലേമിലെ നെതന്യാഹുവിന്റെ വസതിയിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര നിയോജക മണ്ഡലത്തില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍...
രത്ലം: യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധി എഴുതിനല്‍കിയിരുന്ന പ്രസംഗങ്ങളുമായിട്ടാണ് മുൻ പ്രധാനമന്ത്രി മന്മോഹന് സിംഗ് വിദേശയാത്രകൾക്ക് പോയിരുന്നതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ....
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും 773 പേരെ പിരിച്ചുവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. നിരന്തരം ജോലിക്ക് എത്താത്തവരും അവധി കഴിഞ്ഞ് ജോലിയില്‍...







