തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.30നാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ്...
ചാവക്കാട്: എട്ടു വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദിനെ...
കുമരകം: ഭക്ഷണം നല്‍കാതെ ഭര്‍തൃമാതാവിനെ പതിവായി വീട്ടില്‍ പൂട്ടിയിട്ടു മുങ്ങുന്ന മരുമകളെ അയല്‍വാസികള്‍ തടഞ്ഞുവെച്ചു. കുമരകം ഉമ്മാച്ചേരി റോഡില്‍ മൃഗാശുപത്രിക്കു സമീപത്ത് ശനിയാഴ്ച...
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരങ്ങളില്‍ ജയം നേടിയ ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഇന്ന്...
ന്യൂയോര്‍ക്ക്: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഒക്‌ടോബര്‍ ഒന്നിന് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു. യുഎന്‍ സെക്രട്ടറി ജനറലായതിനുശേഷമുള്ള ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണ്. ഇതിനുമുന്‍പ്...
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹിന്ദുമത വിഭാഗത്തിനു കീഴിലുള്ള കമ്മറ്റികള്‍ അടുത്ത മാസം ഡല്‍ഹിയില്‍ യോഗം ചേരും. ഒക്ടോബര്‍ അഞ്ചാം തീയതിയായിരിക്കും യോഗം....
വാഷിംഗ്ടണ്‍: 2020 ചൊവ്വാ ദൗത്യത്തിനായുള്ള പര്യവേഷക വാഹനത്തിന് പേരു തേടി നാസ. ആഗോള തലത്തില്‍ വിദ്യാര്‍ത്ഥികളോടാണ് പേരു നിര്‍ദ്ദേശിക്കാന്‍ നാസ ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വയിലേയ്ക്കുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു...
കോട്ടയം: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വിലക്ക്. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാണ് മാനന്തവാടി രൂപത ഇവര്‍ക്കെതിരെ നടപടിയെടുത്തത്. വേദപാഠം, വിശുദ്ധകുര്‍ബാന...
കാസര്‍ഗോഡ്: ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ കാസര്‍ഗോഡ് നിന്നും പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസല്‍,...







