കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മൈസൂര്‍ സ്വദേശി കുമാര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *