August 28, 2026
സേലം: ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന്റെ ദേഷ്യത്തില്‍ ഭാര്യയേയും മക്കളെയും മദ്യപന്‍ ജീവനോടെ തീകൊളുത്തി. തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് ആട്ടൂര്‍ എന്ന സ്ഥലത്താണ് ക്രൂരമായ സംഭവം...
ദുബായ്: യുഎഇയില്‍ പത്തു വര്‍ഷ വിസ ഉടന്‍ പ്രാബല്യത്തിലെത്തും. യുഎഇയില്‍ വന്‍കിട നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ് പത്തു വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു....
മുംബൈ: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചതിനും മിഠായി കൊടുത്തതിനും താഴ്ന്ന ജാതിക്കാരനായ പതിമൂന്നുകാരനെ മര്‍ദ്ദിച്ച് നഗ്‌നനാക്കി പൊതുവഴിയിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപുരിനു...
തിരുവനന്തപുരം: വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തിലും പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി എം എം മണി. ഇതിനുവേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും...
ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തിയില്‍ വിനോദ സഞ്ചാരികളുമായി പോയ രണ്ട് വഞ്ചിവീടുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ ഒമ്പതോടെയാണു അപകടം നടന്നത്. പളളാത്തുരുത്തി പള്ളിക്കു...
തൃശൂര്‍: കൊടകരയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊടകരയ്ക്ക് സമീപം ആളൂര്‍ പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10...
ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. മിര്‍ മൊഹല്ല പ്രദേശത്താണ് ഞായറാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. രണ്ടു...
കാസര്‍കോട് : സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ താഴ്ന്നു. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് കോഴിയിറച്ചിക്ക്. അതേസമയം, ഇറച്ചി വില കുറഞ്ഞിട്ടും...
ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉറപ്പ്. സര്‍ക്കാര്‍ നടപടിക്കെതിരെ വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ ഹരിത...
തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന ചാലക്കുടിയ്ക്ക് വീണ്ടുമൊരു ജാഗ്രതാ നിര്‍ദേശം. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷോളയാര്‍ ഡാമിന്റെ നല് ഷട്ടറുകള്‍ ഇന്ന് ഉച്ചയോടെ...