തിരുവനന്തപുരം: പ്രളയദുരിത ബാധിതര്‍ക്കായി കുടുംബശ്രീ നല്‍കുന്ന വായ്പക്കായി അടുത്ത ആഴ്ച മുതല്‍ അപേക്ഷ നല്‍കാം. ഒന്‍പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ...
കോഴിക്കോട്: കേരളത്തെ വീണ്ടെടുക്കുന്നതിനായി ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പതിനഞ്ചു കോടി രൂപ കവിഞ്ഞു. 11 മുതല്‍ 15 വരെ...
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് ചോദിക്കാന്‍ നാണമുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകനോട് മോഹന്‍ലാല്‍. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി...
കോട്ടയം: പൊന്‍മുടി സംഭരണിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഡിയല്‍ ഗേറ്റിനുള്ളില്‍ ഒരെണ്ണം ഇന്ന് രാവിലെ 10 മുതല്‍ തുറന്നു. 11 ക്യുമെക്സ് വെള്ളമാണ്...
വാഷിങ്ടന്‍ ; ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കാത്ത, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി വരുമെന്ന് അമേരിക്ക. നവംബറോടെ ഇറിനില്‍നിന്നുള്ള...
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. തുന്പ എസ്‌ഐ പ്രതാപ ചന്ദ്രനെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. വാഹനപരിശോധനയെ...
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്തി നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ട് പേരും ഏകാധിപതികളെ...
അങ്കമാലി: സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ അഗ്‌നിപര്‍വത മാതൃക പൊട്ടിത്തെറിച്ച് നിരവധി കുട്ടികള്‍ക്ക് പരിക്ക്. അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂളില്‍ നടന്ന ശാസ്ത്രമേളയ്ക്കിടെയാണ് സംഭവം. ശാസ്ത്രമേളയില്‍...
ന്യൂഡല്‍ഹി :പിറന്നാള്‍ദിനം സ്വന്തം മണ്ഡലമായ വാരാണസിയില്‍ ആഘോഷിക്കാന്‍ തീരുമാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ശുചീകരണ പ്രവര്‍ത്തനങ്ങളടക്കം നടത്തി സേവാദിനമാചരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍. 17ന്...
കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് തന്നെ വിമര്‍ശിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് മറുപടിയുമായി പി.സി.ജോര്‍ജ് രംഗത്ത്. മഹാബലിയുടെയും വാമനന്റെയും പുരാണകഥ പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് പി.സി....







