തിരുവനന്തപുരം: ചാരക്കേസില്‍ പ്രതിയാക്കി പോലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ കൊടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച അമ്ബതു ലക്ഷം രൂപ സ്വീകരിക്കേണ്ടെന്ന് നമ്ബി നാരായണന്‍...
ബെംഗളൂരു: രാജ്യത്തെ ഒരു യുദ്ധവിമാന അപകടത്തിനു കാരണം പൈലറ്റിന്റെ സമൂഹമാധ്യമ ഉപയോഗമാണെന്നു വ്യോമസേനാ മേധാവി ബി.എസ്.ധനോവ വെളിപ്പെടുത്തി. ഉപകാരത്തിനൊപ്പം ഉപദ്രവത്തിന്റെയും നിരവധി ഉദാഹരണങ്ങളാണു...
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 22, 600 രൂപയാണ്...
തിരുവനന്തപുരം ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വികസന സമിതി മുഖേന മന:ശാസ്ത്രജ്ഞ (സ്ത്രീ) തസ്തികയിലേയ്ക്ക് ആഴ്ചയില്‍ അഞ്ചു ദിവസം പ്രതിദിന വേതനാടിസ്ഥാനത്തില്‍...
കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിയെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷന്റെ ചുമതല താത്ക്കാലിതമായി ഒഴിഞ്ഞതായി സൂചന. ചുമതല കൈമാറുന്ന കാര്യം...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് സ്ഥിര നിയമനമായിരിക്കും. ഫയര്‍ ഓഫീസര്‍...
അരിയില്‍ കാണുന്ന മായം പലതും ഏറെ അപകടകാരികളാണെന്ന് ആദ്യമേ പറയട്ടെ. വെളുത്ത അരി റെഡ്ഓക്‌സൈഡ് ചേര്‍ത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണത വ്യാപകമാണ്. പഴകിയതും...
യാത്രയെ പ്രണയിക്കുന്നവര്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പാടില്ലാത്തിടമാണ് ബേക്കല്‍ കോട്ട. ചരിത്രത്തെ അടുത്തറിയാന്‍ ബേക്കല്‍ നിങ്ങളെ സഹായിക്കും. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ടു നിന്ന് ഏകദേശം...
ജിദ്ദ: നിങ്ങളുടെ കൈയിലെ മൊബൈലൊ കാമറയോ കൊണ്ട് ഒന്ന് അല്‍ഉല കറങ്ങി വരൂ. ഭാഗ്യമുണ്ടെങ്കില്‍ ഡിസംബര്‍ 14 ന് ഒരുലക്ഷം റിയാല്‍ നിങ്ങളുടെ...
ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സ് നിര്‍ത്താന്‍ തീരുമാനമായി. ‘ഇന്‍ബോക്‌സ്’ സേവനങ്ങള്‍ 2019 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ ഇന്‍ബോക്‌സ് ഉപയോഗിക്കുന്നവര്‍ക്ക്...







