August 28, 2026
ന്യൂഡല്‍ഹി: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.പ്രമുഖ ദേശീയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു സംബന്ധമായി...
തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ പഴയതു പോലെ അവധിയായിരിക്കും....
കൊച്ചി: ഡാമുകള്‍ തുറന്നു വിട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എത്തിയിരുന്നു. സംസ്ഥാനത്ത് ഡാമുകള്‍ അനിയന്ത്രിതമായി തുറന്നുവിടുകയായിരുന്നുവെന്നാണ് ഹര്‍ജിയില്‍...
ഷൂട്ടിംഗ് ലോക ചാമ്ബ്യന്‍ഷിപ്പ് മൂന്നാം ദിവസം പുരോഗമിക്കുമ്‌ബോള്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണ്ണം. ഇന്ന് 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഓം പ്രകാശ് മിതര്‍വാല്‍...
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 30,000 കോടി രൂപ വേണമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. ഇത്രയും തുക മൂന്ന് രീതിയില്‍...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. ആശുപത്രിയിലെ അണുനശീകരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
മലപ്പുറം: കാലിക്കട്ട് സര്‍വകലാശാലയക്കു കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി എംഎസ്എഫ്-യുഡിഎസ്എഫ് മുന്നണി നേട്ടം സ്വന്തമാക്കി. 79 യുയുസി മാരുമായി...
ആലപ്പുഴ: ഉമ്മന്‍ ചാണ്ടിയുടെ കാല്‍തൊട്ടു വന്ദിക്കുമ്പോള്‍ മായ മനസ്സില്‍ കണ്ടതു രക്ഷിതാവിനെ. പ്രളയം ഒഴുക്കിക്കളഞ്ഞ സ്വപ്നം യാഥാര്‍ഥ്യമാക്കിയ വ്യക്തിക്കു മനസ്സുകൊണ്ടു കല്‍പിച്ച സ്ഥാനം....
മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിതാ സെന്‍ ഇടവേളക്ക് ശേഷം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു. അക്ഷയ് കുമാറും അനില്‍ കപൂറും പ്രധാന വേഷങ്ങളില്‍...