സുമാത്ര: ഇന്തോനേഷ്യയില്‍ തിങ്കളാഴ്ച കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 180 പേരെ കാണാതായി. തോബ തടാകത്തിലാണ് അപകടമുണ്ടായത്. ആദ്യം 130 പേരെ കാണാതായി എന്നാണ്...
ലണ്ടന്‍: ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നികുതി വെട്ടിപ്പ് കേസില്‍ പ്രതി. ആദ്യ മല്‍സരത്തില്‍ ഹാട്രിക്കിലൂടെയും രണ്ടാം മല്‍സരത്തില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയും...
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുപ്പരിയാരം വാഴേക്കാട് വി.സി പ്രഭാകരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം...
ഡെറാഡൂണ്‍: ലോകത്തെ ഏകീകരിക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറുന്ന ലോകത്തില്‍ ഒരു മനുഷ്യന്റെ ശരീരവും തലച്ചോറും ആത്മാവും തമ്മിലുള്ള...
കോട്ടയം: വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. പൂവം സ്വദേശികളും സഹോദരന്‍മാരുമായ വിനിറ്റ്,...
തിരുവനന്തപുരം: പൊലീസ് ഓഫിസര്‍മാരുടെ ഔദ്യോഗിക വസതികളില്‍ ഒരു പൊലീസുകാരനെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് നിയോഗിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എന്നാല്‍ ഈ ഉദ്യോഗസ്ഥനെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക്...
കൊച്ചി: ഹൈക്കോടതിയിലെ കേസുകള്‍ ബെഞ്ച് മാറ്റിയത് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് റദ്ദാക്കി. അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റാണെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: പൂനെയിലെ ചക്കാനില്‍ ഇലക്ട്രിക് വാഹന നിര്‍മാണ ഫാക്ടറി ആരംഭിക്കാനൊരുങ്ങി ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെര്‍സിഡിസ് ബെന്‍സ്. വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഇലക്ട്രിക്...
തിരുവനന്തപുരം: ഒന്നരകിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പൊലീസ് പിടിയില്‍. കാട്ടാക്കടയിലെ അശോകന്‍ കൊലക്കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ മലയിന്‍കീഴ് സ്വദേശി സോഫിന്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് മടങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ...







