സൗദി : ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി. സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ്...
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ഒരു ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പ്രസിഡന്റിന്റെ സെക്രട്ടേറിയേറ്റിലെ നാലാം ക്ലാസ്സ് ജീവനക്കാരനായ ത്രിലോക് ചന്ദിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഡല്‍ഹി...
ന്യൂഡല്‍ഹി : പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. പുരുലിയയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി വെള്ളിയാഴ്ച...
സിനിമ തനിക്ക് പലതും നഷ്ടപ്പെടുത്തിയെന്ന് നമിത പ്രമോദ്. സിനിമയിലെ പ്രശസ്തിയും പദവിയുമൊക്കെ കുറച്ചുകാലം മാത്രമേ ഉണ്ടാകൂവെന്നും അതിനാല്‍ അഹങ്കാരം മാറ്റിവെച്ച് ജീവിക്കണമെന്നും നമിത...
ലോകകപ്പ് സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഇസ്രായേല്‍ ഫിഫയ്ക്ക് പരാതി നല്‍കി. അര്‍ജന്റീന താരങ്ങളെ മത്സരം ഉപേക്ഷിക്കാന്‍ പറയുന്നതിലേക്ക് പ്രേരിപ്പിച്ച കാര്യങ്ങളെന്തെന്ന്...
വിപുലീകരണത്തിന്റെ ഭാഗമായി ‘Z’ സീരീസ് പുതിയ മോട്ടോ Z3 അവതരിപ്പിച്ചു. ബ്രസീലിലാണ് ആദ്യ അവതരണം നടത്തിയത്. 40,000(601 ഡോളര്‍) രൂപയോളമാണ് ഫോണിന് വിലവരുന്നത്....
മാങ്കാംകുഴി: കൊല്ലം-തേനി ദേശീയ പാതയില്‍ മാങ്കാംകുഴി ജംഗ്ഷന് സമീപം സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍ കൂടിയായ...
കോട്ടയം: ജിഷ്ണു പ്രണോയിയുടെ ഓര്‍മയ്ക്കായി പാമ്പാടി നെഹ്‌റു കോളേജിന് സമീപം എസ്.എഫ്.ഐ നിര്‍മ്മിച്ച സ്മാരകം ഇന്ന് രാവിലെ പൊലീസ് സാന്നിധ്യത്തില്‍ പി.ഡബ്ല്യൂ.ഡിയുടെ നേതൃത്വത്തില്‍...
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയില്‍ ഐസിയുവിലെ എ.സി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ചു. 24 മണിക്കൂറിനുള്ളിലാണ്...
ഇരിട്ടി: കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്...







