August 25, 2026
തൊടുപുഴ: കനത്തമഴ തുടരുന്നതിനിടെ ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടി. രാജക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെയാണ് ഞായറാഴ്ച പുലര്‍ച്ചെ ഉരുള്‍പൊട്ടിയത്. ഇവിടെ ഒന്നരയേക്കര്‍ കൃഷിയിടം...
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുംബൈ-ഹൗറ മെയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഞായറാഴ്ച പുലര്‍ച്ചെ ഇഗട്പുരി റെയില്‍വേ സ്റ്റേഷനു സമീപം...
ചെന്നൈ: ദുരൂഹസാഹചര്യത്തില്‍ മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്‌ന ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചന. കാണാതായി മൂന്നാംദിവസം അയനാപുരത്ത് ജെസ്‌നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്നു ദൃക്‌സാക്ഷികള്‍...
നാദാപുരം: കല്ലേരി ക്ഷേത്രത്തിനടുത്ത് ആല്‍മരം വീണ് ജീപ്പ് തകര്‍ന്നു .ശനിഴായ്ച്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്...
തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി). തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകും. മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഡി...
മാലി: മാലദ്വീപില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23നു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി അറിയിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും...
ഫ്രാന്‍സ് : സൗഹൃദ മത്സരത്തിനിടെ ഫ്രഞ്ച് ടീമിന്റെ താരം ജിറൂദിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്കേറ്റത്. എന്നാല്‍ ജിറൂദിന്റെ പരിക്ക് സാരമുള്ളതല്ലെന്നും ഇന്നു മുതല്‍...
മഹാരാഷ്ട്ര: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് നടത്തുന്ന ഭാരത് ബന്ദ് തുടങ്ങി. ഉത്പാദന ചെലവിന്റെ അമ്പത് ശതമാനം...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി. 52 ദിവസത്തേക്കുള്ള ട്രോളിംഗ് നിരോധനം ജൂലൈ 31ന് അവസാനിക്കും. ശനിയാഴ്ച അര്‍ധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം...