വന്‍കടബാദ്ധ്യതയെ തുടര്‍ന്ന് ഐഡിയയും വോഡഫോണും ഐഡിയയും വോഡഫോണും അയ്യായിരത്തോളം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളും ലയിക്കുന്നതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലായിരുന്നു....
തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ സബ് കലക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്.അയ്യരുടെ കുരുക്ക് മുറുകുന്നു. വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍...
പരീക്ഷകള്‍ എന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പേടി സ്വപനമാണല്ലോ. ഈ പരീക്ഷാ പേടി മാറ്റാനായി സാംസങ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സാംസങ്ങിന്റെ ഫ്‌ലാഗ്ഷിപ് ഫോണായ...
ന്യൂയോര്‍ക്ക്; 31,000 അടി മുകളില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് ദല്ലാസിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ഇടതു ഭാഗത്തെ എന്‍ജിനാണ് പൊട്ടിത്തെറിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോര്‍ട്ട്...
ചെന്നൈ: ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടി വിവാദത്തിലായ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് മാപ്പ് പറഞ്ഞ് തലയൂരി. സംഭവം...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത കാറ്റിലും മഴയിലും 10 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. കൊല്‍ക്കത്തയിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: കത്വവയില്‍ എട്ടുവയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും...
മലപ്പുറം: സ്ത്രീ സുരക്ഷയ്ക്കായ് എത്ര കൊടി പിടിച്ചു നടന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് കാര്യമായ കുറവൊന്നും കാണാനില്ല. എന്നാല്‍ വരും നാളുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങളുടെ...
പനങ്ങാട്: ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് യുവതി കായലിലേക്ക് ചാടി. ആലപ്പുഴ തിരുവമ്പാടി കടവത്തുശ്ശേരി വീട്ടില്‍ റോസ് മേരി നീന(30)യാണ് കായലില്‍ ചാടിയത്....







