കോഴിക്കോട്: പേരാമ്പ്രയില്‍ നാല് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ് രണ്ട് സിപിഎം പ്രവര്‍ത്തകരുടേയും ശിവജി സേന എന്ന പ്രാദേശിക സംഘടനുയടെ രണ്ട് പ്രവര്‍ത്തകരുടേയും...
മുംബൈ: വാംങ്കഡെ സ്‌റ്റേഡിയത്തില്‍ ചെന്നൈയോട് തോറ്റ് സീസണ്‍ ആരംഭിച്ച മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തി. ഇരു ടീമുകളുടെയും...
ജനപ്രിയ നായകന് ദിലീപ് നായകനായി എത്തിയ വിഷു റീലീസ് ചിത്രം കമ്മാരസംഭവത്തെ പുകഴ്ത്തി എഴുത്തുകാരനും പത്മരാജന്റെ മകനുമായ അനന്തപത്മനാഭന്. കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം...
വാഷിംഗ്ടണ്‍: യു.എസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. ഭര്‍ത്താവും മകനും അമേരിക്കന്‍ പ്രസിഡന്റാവുന്നതിന് സാക്ഷിയായ ഏകവനിതയാണ് ബാര്‍ബറ....
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് ഇത്തവണ സസ്‌പെന്‍ഷന്‍. ജേക്കബ് തോമസ് അന്വേഷണസമിതിയ്ക്ക് മുന്‍പില്‍ ഹാജരായി വിശദീകരണം...
ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ വൈകിയതിനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. ഒടുവില്‍ പ്രധാനമന്ത്രി മോദി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 22,960 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ്...
ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകനും ദളിത് മനുഷ്യാവകാശ പ്രവര്ത്തകനുമായ കോവനെ (എസ് ശിവദാസ്) പൊലീസ് അറസ്റ്റ്...
മോസ്‌കോ: സിറിയക്കെതിരായ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധനീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. ഗുരുതരപ്രത്യാഘാതങ്ങളനുഭവിക്കേണ്ടി വരുമെന്നാണ് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ്...
കൊച്ചി: ജമ്മുവിലെ കഠ്‌വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാന ഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യയൊട്ടാകെ പ്രതിഷേധം ആളിപ്പടരുന്നു. ്‌വരെ തൂക്കി...







