ഗോവ: ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനിലയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കെന്നത്ത് സിൽവെയര എന്നയാളാണ് തൻ്റെ ഫേസ്‌ബുക്ക് പേജിൽ...
മലയാള സിനിമാ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിവച്ചൊരു പേര്–മെറിലാൻഡ് സിനിമാസ്. മുരുകനും മയിലും ചേർന്ന മെറിലാൻഡ് സിനിമയുടെ ലോഗോ മലയാളികൾക്ക് മികച്ച കലാസൃഷ്ടികളിലേക്കുള്ള...
ഒറ്റപ്പാലം: യുഎസ് ആസ്ഥാനമായ സംഘടനയുടെ ഓണ്‍ലൈന്‍ ഗെയിം ബൈക്ക് റൈഡ് ചാലഞ്ചില്‍ പങ്കെടുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തില്‍ മരിച്ചു. പാലപ്പുറം...
ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടന കേസില്‍ വിധി പ്രസ്താവിച്ച എന്‍ ഐ എ കോടതി ജഡ്ജിയുടെ രാജി തള്ളി. ഹൈദരാബാദ് ഹൈക്കോടതി ചീഫ്...
ന്യൂഡല്‍ഹി: ദേശീയ കായിക സമിതിയായി ബിസിസിഐയെ മാറ്റണമെന്നും നിയമകമ്മീഷന്‍ കേന്ദ്രനിയമമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. കോടതി ഉള്‍പ്പെടെ അധികൃതര്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യസ്ഥത ഉറപ്പുവരുത്തുന്നതിന്...
തൃശ്ശൂര്‍: ചില ബാങ്കുകളുടെ ലാഭകരമല്ലാത്ത എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍േദശത്തിന്റെയും ഭാഗമായാണിത്. ചെറുകിട...
റിയാദ്: മൂന്നര പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദര്‍ശനത്തിന് ഗംഭീര തുടക്കം. റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഒരുക്കിയ...
തൃശൂര്‍: ലോകം കാത്തിരുന്ന തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. ഈമാസം 25 നാണ് പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും 26ന് ഉപചാരം ചൊല്ലലും....
ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍...
വാഷിങ്ടന്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കില്ലെന്നു തോന്നിയാല്‍ യോഗം ബഹിഷ്കരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന് പ്രധാനമന്ത്രി...







