അഫ്ഗാനിസ്താനെ ഞെട്ടിച്ച്‌ വീണ്ടും ചാവേര്‍ ആക്രമണം;ഷിയാ പള്ളിയില്‍ ബോംബ് സ്ഫോടനത്തില്‍ കുട്ടികളടക്കം 100 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; ആക്രമണത്തിന് പിന്നില്‍ ഐ.എസ് എന്ന് താലിബാന്‍

ഞങ്ങളെ വിശ്വസിക്കൂ. ഇപ്പോഴും ഞങ്ങള്‍ ശക്തരാണ്, താലിബാന് സൈന്യത്തെ അട്ടിമറിക്കുന്നതിനുള്ള കരുത്തില്ല” പ്രത്യാക്രമണം നടത്തരുതെന്ന് അവര്‍ പറഞ്ഞു ;  സംഭവിച്ചത് വ്യക്തമാക്കി ഇന്ത്യയില്‍ നിന്ന് പരിശീലനം നേടിയ അഫ്ഗാന്‍ സൈനികന്‍