പട്ടിയെ മൂടാന്‍ ചാക്ക് ചോദിച്ചു; നേരം പുലര്‍ന്നപ്പോള്‍ ജോര്‍ജിന്‍റെ വീട്ടുവളപ്പില്‍ നഗ്ന ശരീരം ചാക്കിൽ കെട്ടിയ നിലയിൽ

വടകര സ്വദേശിനി ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവം; രണ്ടു കുട്ടികളുടെ അമ്മയായ  അസ്മിനയുമായി ജോബി ജോര്‍ജ്ജ് ലോഡ്ജില്‍ എത്തിയത് ഭാര്യയെന്ന് പരിചയപ്പെടുത്തി; ഇരുവരും കായംകുളത്ത് ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവര്‍