ഷിബിലയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങൾ കത്തിച്ച് ദൃശ്യങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി, ‘വൈകുന്നേരം ഞാൻ വരും, നമുക്ക് സലാം ചൊല്ലി പിരിയാം’ എന്ന് പറഞ്ഞ് മടങ്ങിയ യാസർ തിരിച്ചെത്തിയത് വെട്ടുകത്തിയുമായി

തേജസ് രാജ് വീട്ടിലേക്ക് എത്തിയത്  പർദ ധരിച്ച്‌ ; മകന്റെ ദേഹത്തുനിന്നു വെള്ളം പോലെ രക്തമൊഴുകി ;സഹായത്തിനായി റോഡിലിറങ്ങി ആളുകളെ വിളിച്ചെങ്കിലും ആരും വന്നില്ലെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ