എം.കെ രാഘവനെതിരായ ഒളികാമറ ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ 2019-04-06 On: April 6, 2019
യഥാര്‍ത്ഥ വൈറസ് ബി.ജെ.പി; ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം: രമേശ് ചെന്നിത്തല 2019-04-06 On: April 6, 2019
ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച പത്രികകള്‍ തള്ളി 2019-04-06 On: April 6, 2019
വര്‍ഗീയതക്കെതിരെ വൈറസായല്ല, ആന്‍റി വൈറസായാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് എന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി 2019-04-06 On: April 6, 2019
കോഴിക്കോട് വടകരയില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം 2019-04-06 On: April 6, 2019
എം.കെ രാഘവനെതിരായ പരാതികള്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി അന്വേഷിക്കും. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം 2019-04-06 On: April 6, 2019
എം.കെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി;ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസാണ് പരാതി കൊടുത്തത് 2019-04-06 On: April 6, 2019
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു 2019-04-04 On: April 4, 2019
ബി.ജെ.പിക്കെതിരെ പൊരുതുന്നതിനു പകരം രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ ലക്ഷ്യം വയ്ക്കുന്നുവെന്നു പ്രകാശ് കാരാട്ട് 2019-04-04 On: April 4, 2019