അധ്യാപക ഒഴിവ് – Malappuram

ചെറുവായ്ക്കര ജിയുപി സ്കൂളിൽ യുപി അറബിക്, യുപി ഹിന്ദി (പാർട് ടൈം) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം June  9ന് രാവിലെ   10.30ന്.
∙ ആതവനാട് മാട്ടുമ്മൽ ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി ജൂനിയർ സോഷ്യോളജി ഒഴിവിലേക്കുള്ള അഭിമുഖംJune  9ന് രാവിലെ 10ന്.
∙ ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖംJune  23ന് രാവിലെ 10ന്.
കൂടിക്കാഴ്ച 9 ന്
കൊണ്ടോട്ടി ജിഎംഎൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച  june 9ന് രാവിലെ 11ന്.
കൊണ്ടോട്ടി ചുള്ളിക്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ), മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച June 10ന് രാവിലെ 10ന്.

Leave a Reply

Your email address will not be published. Required fields are marked *