ദുല്‍ഖറിനെ കാണാനെത്തിയ ആരാധകന്‍ കുഴഞ്ഞു വീണ് മരിച്ചു

കൊട്ടാരക്കര: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയ യുവാവ് തിക്കിലും തിരക്കിലും പെട്ട് മരിച്ചു. പ്രാവച്ചമ്ബലം സ്വദേശി ഹരി(45) ആണ് തിരക്കിനിടെ കുഴഞ്ഞു വീണ് മരിച്ചത്. നടനെ കാണാനായി തിരുവനന്തപുരത്ത് നിന്ന് ഓട്ടോയിലെത്തിയതായിരുന്നു ഹരി. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് സൂചന,

Leave a Reply

Your email address will not be published. Required fields are marked *