ഇന്ത്യയിലെ മികച്ച സാംസങ് റീജിയണൽ റീട്ടെയിൽ ഫോർമാറ്റ് പാർട്ട്ണർക്കുള്ള അവാർഡ് മൈജിയ്ക്ക്

ഇന്ത്യയിലെ മികച്ച സാംസങ് റീജിയണൽ റീട്ടെയിൽ ഫോർമാറ്റ് പാർട്ട്ണർക്കുള്ള അവാർഡ് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ ഷാജി സാംസങ് റീജിയണൽ സെയിൽസ് മാനേജർ പ്രേംകൃഷ്ണൻ എം ൽ നിന്നും ഏറ്റുവാങ്ങുന്നു.

ഹാനി ഷാജി , രതീഷ് കുട്ടത്ത് ( ജനറൽ മാനേജർ സെയിൽസ് & സർവ്വീസ്, മൈജി ) , സുധീഷ് സി. എസ് (ജനറൽ മാനേജർ കൺസ്യൂമർ ഇലക്ട്രോണിക്സ് സെയിൽസ്, മൈജി), മുഹമ്മദ് റബിൻ (അസി. ജനറൽ മാനേജർ, മൈജി), സിജോ ജെയിംസ് (ബിസിനസ് ഹെഡ്, മൈജി), അനിൽ ഭാസ്കർ (ബിസിനസ് ഹെഡ് ഐടി പ്രൊഡക്ട്സ്, മൈജി), മുരളീധരൻ എം. കെ (റീജിയണൽ മാർക്കറ്റിംങ് മാനേജർ, സാംസങ്), ബാലാജി ദേവ് എസ് (റീജിയണൽ ഡിസ്ട്രിബ്യൂഷൻ മാനേജർ, സാംസങ്), ജെയ്സൺ പി.എം (സോണൽ സെയിൽസ് മാനേജർ നോർത്ത് കേരള, സാംസങ്), ജിതിൻ ജോൺ (കീ അക്കൗണ്ട് മാനേജർ, സാംസങ്), ബാലകൃഷ്ണൻ (നിർമ്മൽ അസോസിയേറ്റ്സ്) എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *