നന്തിലത്ത്‌ ജി-മാർട്ടിൽ ഓണം ഓഫറുകൾ തുടരുന്നു

തൃശ്ശൂർ: ഗോപു നന്തിലത്ത്‌ ജി-മാർട്ടിൽ ഓഫറുകളും സമ്മാനങ്ങളും ഗൃഹോപകരണങ്ങൾക്ക്‌ 70 ശതമാനം വരെ വിലക്കുറവുമായി ഓണം മെഗാ ഓഫറുകൾ തുടരുന്നു. എല്ലാ നന്തിലത്ത്‌ ജി-മാർട്ട്‌ ഷോറൂമുകളിലും ഉപഭോക്താക്കൾക്ക്‌ മനസ്സിനിണങ്ങിയ ഉപകരണങ്ങൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *