സിപിഎമ്മിലെ അനാശാസ്യ വിവാദം; തെളിവുകൾ സഹിതം പരാതി നൽകുമെന്ന് വനിതാ നേതാവ്

സിപിഎമ്മിലെ അനാശാസ്യ വിവാദത്തിൽ പരാതിയുമായി കെ.ജെ ഷൈൻ. സോഷ്യൽ മീഡിയ വഴി തനിക്കെതിരെ അപവാദ പ്രചാരണം നടക്കുന്നെന്ന് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ജെ ഷൈൻ. തൻ്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നു എന്നാണ് കെ.ജെ ഷൈൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

തന്നെ കുറിച്ച് തെറ്റായ വാർത്ത കൊടുത്ത സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കും മാധ്യമങ്ങൾക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാ വനിതാ കമ്മീഷനും പരാതി നൽകിയെന്ന്കുമെന്ന് കെ.ജെ ഷൈൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *