എടക്കര: കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു.

ചുങ്കത്തറ എരുമമുണ്ട ചെമ്പന്‍കൊല്ലി മാടമ്പത്ത് അബ്ദുള്‍ ഖാദര്‍കുഞ്ഞിപാത്തു ദമ്പതികളുടെ മകന്‍ ഇബ്രാഹിം (44) ആണ് മരിച്ചത്. ശക്തമായ മഴയില്‍ ഇവരുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീടിനകം ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *