AAWK മലപ്പുറം ജില്ലാ സമ്മേളനം നവംബർ 12 ,13 തിയ്യതികളിൽ കോട്ടക്കലിൽ നടക്കും

AAWK മലപ്പുറം ജില്ലാ സമ്മേളനം നവംബർ 12 ,13 തിയ്യതികളിൽ കോട്ടയ്ക്കൽ (pk മോഹനൻ നഗർ)പി എം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും പതിമൂന്നാം തീയതി ജില്ലയിലെ മുഴുവൻ വർക്ക് ഷോപ്പുകളും. അനുബന്ധ സ്ഥാപനങ്ങളും അവധിയായിരിക്കും . സമ്മേളനം കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി V അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *