കോഴിക്കോട് ∙ മൈജിയിൽ നിന്നുള്ള ക്രിസ്മസ് സമ്മാനമായി ക്രിസ്മസ് ബമ്പർ സെയിൽ ആരംഭിച്ചു. എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ജനുവരി 5 വരെ ബമ്പർ സെയിൽ നടക്കും. ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം രൂപയാണ് ബമ്പർ സമ്മാനമായി ലഭിക്കുക.
കൂടാതെ 10 എയർ കണ്ടീഷണർ, 15 ടിവി, 15 മൊബൈൽ ഫോൺ, 15 വാഷിങ് മെഷീൻ, 15 റഫ്രിജറേറ്റർ, 15 ടാബ്ലറ്റ്, 5 ലാപ്ടോപ്പ്, 15 മൈക്രോവേവ് അവൻ, 40 ഗ്യാസ് സ്റ്റവ്, 100 എയർ ഫ്രയർ, 100 പെഡസ്റ്റൽ ഫാൻ, 20 പാർട്ടി സ്പീക്കർ, 100 മിക്സർ ഗ്രൈൻഡർ, 25 സോഡാ മേക്കർ, 25 വാട്ടർ പ്യൂരിഫയർ തുടങ്ങിയ ഭാഗ്യസമ്മാനങ്ങളും. മൈജി അവതരിപ്പിക്കുന്ന സ്പെഷ്യൽ വിലക്കുറവും ബ്രാൻഡുകൾ നൽകുന്ന ഓഫറുകളും ഉണ്ടാകും. മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം പ്രയോജനപ്പെടുത്താം. പഴയതോ കേട് വന്നതോ ഭാഗികമായി പ്രവർത്തിക്കുന്നതോ ആയ ഏതുപകരണവും ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് വിലയിൽ കൈമാറി പുതിയ ഉപകരണം സ്വന്തമാക്കാം .വിവരങ്ങൾക്ക് 9249001001.

