മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ഖിഡ്കി ഗാവിലൂടെ ശ്രദ്ധേയയായ ഭാനു പ്രിയംവദ വിവാഹിതയാവുന്നു
/indian-express-malayalam/media/media_files/2026/01/06/bhanu-priyamvada-4-2026-01-06-12-50-52.jpg)
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരവും ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ നേട്ടങ്ങളും കൈവരിച്ച ചിത്രമാണ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ്.
/indian-express-malayalam/media/media_files/2026/01/06/bhanu-priyamvada-2-2026-01-06-12-51-09.jpg)
തന്റെ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഭാനു ഇപ്പോൾ. സഞ്ജു അഗസ്റ്റിൻ ആണ് ഭാനുവിന്റെ വരൻ.ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

